

സമുദായസ്നേഹവും വർഗീയതയും ഒന്നാണോ? | Nellum Pathirum Ep 6 | Mar Thomas Tharayil | Shalom Podcast | Shalom TV
Episode notes
Nellum Pathirum | A Candid Conversation Between Youth and Archbishop Mar Thomas Tharayil | Shalom Podcast | Shalom TV
യുവജനങ്ങളുടെ മനസ്സിലെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും വ്യക്തവും സത്യസന്ധവുമായ മറുപടിയുമായി ശാലോം ടിവി അവതരിപ്പിക്കുന്ന പ്രോഗ്രാം- നെല്ലും പതിരും. ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ്, മാർ തോമസ് തറയിലും യുവജനങ്ങളും തമ്മിലുള്ള ഒരു തുറന്ന സംവാദം ഇപ്പോൾ കേൾക്കാം, ശാലോം പോഡ്‌കാസ്റ്റിലും.
Is loving and taking pride in one’s community the same as communalism?
സമുദായ സ്നേഹം എന്നാൽ വർഗീയതയാണോ?, സമുദായ ബോധം vs വർഗീയത: സമുദായത്തോടുള്ള അഭിമാനബോധവും മറ്റ് സമുദായങ്ങളെ വെറുക്കുന്ന വർഗീയതയും തമ്മിലുള്ള വ്യക്തമായ വ്യത്യാസമെന്തൊക്കെയാണ്?, നമ്മുടെ യുവജനങ്ങൾ സമുദായ പ്രവർത്തനങ്ങളിൽ നിന്ന് അകന്നുപോകുന്നത് എന്തുകൊണ്ടാണ്? യുവജനങ്ങളും സഭയും: ഇന്നത്തെ തലമുറ സമുദായ പ്രവർത്തനങ്ങളിൽ സജീവമാകേണ്ടതിന്റെ ആവശ്യകത, കുടുംബങ്ങളിലെ സാമൂഹിക അവബോധത്തിന്റെ പ്രാധാന്യം, Empowering the Community Without Isolating , ആധുനിക കൃഷിയും സാങ്കേതികവിദ്യയും, പരമ്പരാഗത മേഖലകളിൽ നിന്ന് യുവജനങ്ങൾ മാറുന്ന സാഹചര്യത്തിൽ പുതിയ സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും സഭ എങ്ങനെ പിന്തുണ നൽകണം, വിശ്വാസവും ആരാധനക്രമവും: ആധുനിക കാലഘട്ടത്തിൽ ക്രൈസ്തവ വിശ്വാസത്തിലും ആചാരങ്ങളിലും ഉറച്ചുനിൽക്കേണ്ടതിന്റെ പ്രാധാന്യം, ഇത്തരം പ്രസക്തമായ ചോദ്യങ്ങൾക്ക് മറുപടിയുമായി ചങ്ങനാശ്ശേരി അതിരൂപത മെത്രാപോലിത്ത അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവ് “നെല്ലും പതിരും” എന്ന ഈ പരിപാടിയിൽ ശാലോം പോഡ്‌കാസ്റ്റിലൂടെ, സംസാരിക്കുന്നു.
Is loving and taking pride in one’s community the same as communalism? What is the clear difference between community consciousness and communalism—between a healthy sense of belonging and pride in one’s community and hatred or hostility towards other communities? Why are young people gradually moving away from community activities? What role should the Church play in encouraging today’s generation to become actively involved in community life? What is the importance of nurturing social awareness within families, and how can we empower communities without isolating them from others? These are among the important questions addressed by Mar Thomas Tharayil, Metropolitan of the Archdiocese of Changanassery. The discussion also explores modern agriculture and technology, and how the Church can support young people through new initiatives and startups as they move away from traditional occupations. It also reflects on the importance of remaining rooted in Christian faith and liturgical traditions in the modern world. In this episode of Nellum Pathirum on Shalom Podcast, His Excellency Mar Thomas Tharayil, Metropolitan of the Archdiocese of Changanassery, addresses these timely and relevant questions, offering thoughtful insights on community, youth, faith, social responsibility, and the role of the Church in building a more connected and empowered society.
Nellum Pathirum | Youth in Conversation with Archbishop Mar Thomas Tharayil | Shalom Podcast