പ്രണയിക്കുന്നതിൽ തെറ്റുണ്ടോ? Nell...

പ്രണയിക്കുന്നതിൽ തെറ്റുണ്ടോ? Nellum Pathirum Ep 2 | Mar Thomas Tharayil | Shalom Podcast | Shalom TV

Nellum Pathirum|A Candid ConversationBetween Archbishop Mar ... by Shalom Television
S1 · E2
Sep 10, 2026
26:01

Episode notes

Nellum Pathirum | A Candid Conversation Between Youth and Archbishop Mar Thomas Tharayil | Shalom Podcast | Shalom TV

യുവജനങ്ങളുടെ മനസ്സിലെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും വ്യക്തവും സത്യസന്ധവുമായ മറുപടിയുമായി ശാലോം ടിവി അവതരിപ്പിക്കുന്ന പ്രോഗ്രാം- നെല്ലും പതിരും. ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ്, മാർ തോമസ് തറയിലും യുവജനങ്ങളും തമ്മിലുള്ള ഒരു തുറന്ന സംവാദം ഇപ്പോൾ കേൾക്കാം, ശാലോം പോഡ്‌കാസ്റ്റിലും.

പ്രണയിക്കുന്നതിൽ തെറ്റുണ്ടോ? Nellum Pathirum Ep 2 | Mar Thomas Tharayil | Shalom Podcast | Shalom TV

നെല്ലും പതിരും എന്ന പരിപാടിയിലെ, ഇന്നത്തെ വിഷയം പ്രണയം ആണ്. യഥാർത്ഥ പ്രണയവും വിവാഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും, സഭയുടെ കാഴ്ചപ്പാടുകളെക്കുറിച്ചും ശാലോം പോഡ്‌കാസ്റ്റിലൂടെ, മാർ തോമസ് തറയിൽ പിതാവ് യുവജനങ്ങളോട് സംവദിക്കുന്നു. ഈ കാലഘട്ടത്തിലെ പ്രണയം എങ്ങനെ? പ്രണയബന്ധങ്ങളെ സഭ അനുകൂലിക്കുന്നുണ്ടോ? അന്യമതസ്ഥരെ പ്രണയിക്കുന്നത് തെറ്റാണോ? പിതാവിനോട് ഒരു തമാശ ചോദ്യം: പിതാവിന് പ്രണയം ഉണ്ടായിട്ടുണ്ടോ?, സൗഹൃദത്തിലെ അതിർവരമ്പുകൾ ഏതൊക്കെയാണ്? നല്ല വേലിക്കെട്ടുകൾ നല്ല അയൽക്കാരെ സൃഷ്ടിക്കുന്നുണ്ടോ? എന്റെ വിശ്വാസം എന്റെ ദൈവം എല്ലാം നഷ്ടപ്പെടുത്താമോ? ഇഷ്ടവും സ്നേഹവും തമ്മിലുള്ള വ്യത്യാസമെന്താണ്? എന്നിങ്ങനെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്നു. 'വിവാഹത്തിലൂടെ നമ്മൾ സ്നേഹ ബന്ധത്തെ, പ്രണയത്തെ സുരക്ഷിതമാക്കുകയാണ് ചെയ്യുന്നത്, വിവാഹത്തിന് ഒരുങ്ങുമ്പോൾ ശരീരവും മനസ്സും വിശുദ്ധമായിരിക്കണം. എന്റെ വിശ്വാസം, എന്റെ ദൈവം അങ്ങനെ ഒന്നും നഷ്ടപ്പെടുത്തരുത്. നമ്മുടെ ലക്ഷ്യം ആത്മരക്ഷയായിരിക്കണം, ഇതാണ് സഭയുടെ കാഴ്ച്ചപ്പാട്. എൻ്റെ ആത്മരക്ഷയും ഞാൻ രൂപീകരിക്കാൻ പോകുന്ന കുടുംബത്തിന്റെ ആത്മരക്ഷയും അപകടത്തിലാകുമെങ്കിൽ ഞാൻ തെറ്റായൊരു ബന്ധത്തിന് പോകരുത്, എന്നിങ്ങനെയുള്ള ബോധ്യങ്ങളും പങ്കുവെയ്ക്കപ്പെടുന്നു.

In this episode of Nellum Pathirum, the topic of discussion is love. Through Shalom Podcast, Bishop Mar Thomas Tharayil engages with young people in a thoughtful conversation about true love, its relationship with marriage, and the Church’s perspective on romantic relationships.. What does love mean in today’s world? Does the Church support romantic relationships? Is it wrong to fall in love with someone from another faith? In a light-hearted moment, the Bishop is even asked a humorous question: “Have you ever been in love?” The conversation also explores the boundaries of friendship, whether healthy boundaries create healthy relationships, the difference between liking someone and truly loving them, and whether we can risk losing our faith and God for the sake of a relationship. The Bishop shares an important Christian perspective on love and marriage: marriage gives security and commitment to a loving relationship, while preparation for marriage requires both body and mind to remain pure. Our faith and relationship with God should never be compromised for the sake of a relationship. The ultimate goal of our lives should be salvation. The programme also encourages young people to reflect carefully before entering into a relationship: if a relationship puts our own salvation or the spiritual well-being of the family we hope to build at risk, we should have the wisdom and courage to walk away from it. Through these honest questions and meaningful reflections, Nellum Pathirum offers young people a faith-filled perspective on love, relationships, marriage, boundaries, and the call to live according to Christian values.

Nellum Pathirum | Youth in Conversation with Archbishop Mar Thomas Tharayil | Shalom Podcast

Keywords

Nellum Pathirum
Archbishop Mar Thomas Tharayil
A Candid Conversation Between Youth and Archbishop Mar Thomas Tharayil
Faith formation
Holy Church
SHALOM TV
Love
Have you ever been in love?
Love Marriage
Arranged Marriage