Dr John D | Vachanam | Eps 2 | എവിടെയാണ് നമ്മൾ ഇരിക്കുന്നത് ? | Shalom Podcast
Vachanam | Spiritual talk series by Dr John D | Shalom Podca... by Shalom Television
Episode notes
VACHANAM- SPIRITUAL TALK SERIES BY DR.JOHN D
എവിടെയാണ് നമ്മൾ ഇരിക്കുന്നത്? ആ ഇടങ്ങളിൽ നിന്നും നമ്മെ ഈശോ വിളിക്കും.
ഡോ .ജോൺ .ഡി നൽകുന്ന വചന സന്ദേശം ശാലോം പോഡ്‌കാസ്റ്റിലൂടെ ശ്രവിക്കാം.
ദൈവവചനം വായിക്കുമ്പോഴും ശ്രവിക്കുമ്പോഴും നമ്മുടെ ജീവിതത്തിനു പുതിയ ഉൾക്കാഴ്ചകൾ ലഭിക്കുന്നു....ജീവിതത്തിൽ പുതുശക്തി നൽകുന്ന ദൈവത്തിൻ്റെ വചനം.....Dr.John.D -യിലൂടെ നമുക്കു ശ്രവിക്കാം....എവിടെയാണ് നമ്മൾ ഇരിക്കുന്നത് എന്ന വിഷയത്തെക്കുറിച്ചാണ് ഇന്ന് നമ്മൾ കേൾക്കുന്നത്.
When we read and listen to the Word of God, we gain new insights into our lives....Let's listen to the Word of God that gives new strength in life.....through Dr.John.D....Today we are hearing about the topic of where we are sitting.
DR.JOHN.D | VACHANAM | EPS 2 | എവിടെയാണ് നമ്മൾ ഇരിക്കുന്നത് ? | SHALOM PODCAST | SHALOM TV