തിരിച്ചെടുക്കാനാണോ നീ തന്നത്? | Eeshoyum Njanum-Ep2 | Vinod and wife Smitha | A Journey Through Personal Encounters with Jesus | Shalom Podcast
Eeshoyum Njanum | A Journey Through Personal Encounters with... by Shalom Television
Episode notes
A Journey Through Personal Encounters with Jesus | Eeshoyum Njanum Ep 2 | Vinod and wife Smitha | Shalom Podcast-
ജീവിത വഴികളിൽ ഈശോയെ കണ്ടുമുട്ടിയവർ, ഈശോയുടെ സ്നേഹം തങ്ങളുടെ പ്രവർത്തന മേഖലകളിൽ പങ്കുവെയ്ക്കുന്നവർ, തങ്ങളുടെ വിശ്വാസാനുഭവങ്ങളും, ദൈവാനുഗ്രഹങ്ങളും, ജീവിതസാക്ഷ്യങ്ങളും പങ്കുവെക്കുന്ന പ്രോഗ്രാം, ശാലോം പോഡ്‌കാസ്‌റ്റിലൂടെ നമുക്ക് കേൾക്കാം - ഈശോയും ഞാനും.
Episode- 2-Vinod and wife Smitha- Did you give it to me only to take it back?
ജീവിതത്തിലെ സഹനവഴികളിൽ, ഈശോയെ അപ്പനായി കൂടെ കൂട്ടിയ ,വിനോദ് -സ്മിത ദമ്പതികൾ, ജീസസ് യൂത്ത് -ക്യാമ്പസ് മിനിസ്ട്രിയിൽ, ടാസ്ക് ടീമിന്റെ ഭാഗമായ ഇവരുടെ കുടുംബത്തിൻ്റെ സാക്ഷ്യം ശാലോം പോഡ്‌കാസ്റ്റിൽ , ഈശോയും ഞാനും എന്ന പ്രോഗ്രാമിലൂടെ നമ്മോടു പങ്കുവെയ്ക്കുന്നു .സഹനങ്ങളിലൂടെ കടന്നുപോകുന്നവർ ഈ കുടുംബത്തിൻ്റെ സാക്ഷ്യം കേൾക്കുക.
In this episode of Eeshoyum Njaanum on th ...