Ente Ormmakkay | Day 1 | 40 Days ...
Ente Ormmakkay | Day 1 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV

Ente Ormmakkay | 40 Days Eucharistic Deliverance Prayer | Fr... by Shalom Television

Episode notes

കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ് "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര,

വിശ്വദേവാലയം -കോസ്മിക് ടെംപിൾ -ഒന്നാം ദിവസം-

ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ആറ് ദിവസങ്ങൾകൊണ്ട് ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ച് ഏഴാം ദിവസം വിശ്രമിച്ചു. ആ വിശ്രമം ദൈവസാന്നിധ്യത്തിൽ ആയിരിക്കാനുള്ള വിശുദ്ധമായ ഒരു സമയമാണ്. ആ സാന്നിധ്യത്തിലേക്ക് നമ്മെ നയിക്കുന്ന വഴിയാണ് ആരാധന. മനുഷ്യനെ ദൈവം സൃഷ്ടിച്ചത് അവിടുത്തെ അറിയാനും സ്നേഹിക്കാനും ആരാധിക്കാനുമാണ്. ഈ 40 ദിവസത്തെ യാത്ര ആ വിളിയെ കൂടുതൽ ആഴത്തിൽ ജീവിക്കാനും ദൈവത്തോട് കൂടുതൽ അടുക്കാനുമുള്ള മനോഹരമായ അവസരമാണ്.

Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer is a precious invitation from the Lo ... 

Read more
Keywords
40 Days Eucharistic Deliverance PrayerFr Daniel PoovannathilMALAYALAM CHRISTIAN SPIRITUAL TALKBible teachingsDaily scripture reflectionEnte OrmmakkayWord of GodGospel messagesHoly EucharistDeliverance Ministry