Note sull'episodio
ഈ വീഡിയോയിൽ നമ്മൾ ചർച്ച ചെയ്യുന്നത്:
- എന്താണ് ഫണ്ടമെന്റൽ അനാലിസിസ്? (What is Fundamental Analysis?)
- Qualitative & Quantitative Analysis തമ്മിലുള്ള വ്യത്യാസം.
- എന്താണ് EIC Framework? (Economy, Industry, Company).
- ദീർഘകാല നിക്ഷേപകർക്ക് ഫണ്ടമെന്റൽ അനാലിസിസ് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
Parole chiave
Stock Market Malayalam, Share Market Basics, Investment Malayalam, Money Management, Personal Finance Malayalam.