Christology | Rev. Dr. James Kili...

Christology | Rev. Dr. James Kiliyananickal | Yeshu Mahonnathan | Shalom Podcast | T2

Christology | Rev. Dr. James Kiliyananickal | Yeshu Mahonnat... di Shalom Television
S1 · E3
8 set 2026
02:57

Note sull'episodio

പ്രശസ്ത ദൈവശാസ്ത്രജ്ഞനും, എഴുത്തുകാരനും,വാഗ്മിയും ,ടെക്സസിലെ ശാലോം വേൾഡിൽ ഫോർമേഷൻ ഡിറക്ടറായും സേവനമനിഷ്ഠിക്കുന്ന റെവ.ഡോക്ടർ.ജെയിംസ് കിളിയനാനിക്കൽ രചിച്ച, യേശു മഹോന്നതൻ -എന്ന Sophia Books പ്രസിദ്ധീകരിച്ച, ഗ്രന്ഥത്തെ അടിസ്ഥാനമാക്കി, ശാലോം പോഡ്‌കാസ്റ്റ് അവതരിപ്പിക്കുന്ന ക്രിസ്തു വിജ്ഞാനീയ പരമ്പരയാണ് ക്രിസ്റ്റോളജി . ഈ കാലഘട്ടത്തിൽ യേശു ആരാണെന്നും, യേശുവാകുന്ന വലിയ രഹസ്യം എന്താണെന്നും, തിരുവചനത്തിന്റെയും, സഭാ പ്രബോധനങ്ങളുടെയും അടിസ്ഥാനത്തിൽ, പഠിക്കുവാനും, ധ്യാനിക്കുവാനും, നമ്മെ പ്രചോദിപ്പിക്കുന്ന ക്രിസ്തു വിജ്ഞാനീയ പരമ്പര, ക്രിസ്റ്റോളജി , ശാലോം പോഡ്‌കാസ്റ്റിലൂടെ നമുക്കായി അവതരിപ്പിക്കുന്നത് റെവ.ഡോക്ടർ.ജെയിംസ് കിളിയനാനിക്കൽ.

Christology is a special series presented by the Shalom Podcast, based on Yeshu Mahonnathan, a book written by renowned theologian, author, and speaker Rev. Dr. James Kiliyananickal, Formation Director at Shalom World, Texas, and published by Sophia Books. This Christological series invites us to explore and meditate on the profound mystery of who Jesus is and what the person of Jesus means for us today, drawing insights from Sacred Scripture and the teachings of the Catholic Church. Through Christology, Rev. Dr. James Kiliyananickal guides us into a deeper understanding of Jesus Christ, inspiring us to know Him more intimately, reflect on His mystery, and discover what it means to follow Him faithfully in our time. Listen to Christology on the Shalom Podcast and journey deeper into the mystery of Christ.

T-2 added

Parole chiave

Christology
Rev Dr James Kiliyananickal
Shalom Podcast
Christology on the Shalom Podcast
Christological series
Yeshu Mahonnathan
Jesus Christ
Who Jesus is and what the person of Jesus means for us today?
Sacred Scripture and the teachings of the Catholic Church
Spiritual guidance