വിശ്വസിച്ചാൽ നിനക്ക് കൃപ ലഭിക്കും...

വിശ്വസിച്ചാൽ നിനക്ക് കൃപ ലഭിക്കും | EP 10 | Fr Jince Cheenkallel | Shalom Podcast

Athu Karthavanu | Spiritual talk series by Fr Jince Cheenkal... di Shalom Television
S1 · E10
11 set 2026
25:12

Note sull'episodio

Athu Karthavanu is an inspiring Christian preaching series from Shalom TV, presented by Fr. Jince Cheenkallel. Rooted in the Word of God, the programme offers clear, practical, and powerful biblical teachings that illuminate the Scriptures and lead believers into a deeper relationship with Christ. Now available on the Shalom Podcast, each episode is a heartfelt proclamation of faith, designed to inspire, strengthen, and encourage listeners in their spiritual journey. Through thought-provoking reflections and pastoral wisdom, Fr. Jince invites us to embrace the Gospel, discover hope through prayer, and live authentic Christian values in our daily lives. Athu Karthavanu stands as a faithful voice proclaiming the truth of the Lord, helping listeners grow in faith, hope, and a deeper love for God.

The Obedience of Faith.

ശാലോം പോഡ്‌കാസ്റ്റിൽ, വിശ്വാസത്തിന്റെ അനുസരണം എന്ന വിഷയത്തെക്കുറിച്ചാണ് അതു കർത്താവാണ് എന്ന ആത്മീയ ശുശ്രൂഷയിൽ, ഫാദർ ജിൻസ് ചീങ്കല്ലേൽ അച്ചൻ പഠിപ്പിക്കുന്നത്. [The obedience of faith]. നമ്മൾ ദൈവത്തിൽ വിശ്വസിക്കുന്നു എന്ന് പറയുമ്പോൾ അത് കേവലം ഒരു വാക്ക് മാത്രമല്ല, മറിച്ച് ദൈവത്തെ സ്നേഹിക്കുന്നതുകൊണ്ട് അവിടുന്ന് പറയുന്നത് അനുസരിക്കുക എന്നത് കൂടിയാണ്. ജീവിതത്തിൽ പലപ്പോഴും സങ്കടങ്ങളും പ്രതിസന്ധികളും വരുമ്പോൾ നമ്മുടെ വിശ്വാസം കുറയുന്നതായി നമുക്ക് തോന്നാം. എന്നാൽ ശരിക്കും അവിടെ കുറയുന്നത് വിശ്വാസമല്ല, മറിച്ച് ദൈവത്തോടുള്ള സ്നേഹമാണ്. തന്റെ ഏക മകനെ ബലിനൽകാൻ ദൈവം ആവശ്യപ്പെട്ടപ്പോൾ, ഒന്നും ചോദിക്കാതെ അബ്രഹാം അവിടുത്തെ അനുസരിച്ചു. പ്രാർത്ഥനയ്ക്ക് ഉത്തരം കിട്ടുമ്പോൾ മാത്രമല്ല, അല്ലാത്തപ്പോഴും ദൈവത്തെ സ്തുതിച്ചുകൊണ്ട് വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നവരാകാം. നിനക്ക് ദൈവത്തോടുണ്ടായിരുന്ന ആദ്യത്തെ സ്നേഹം ഇപ്പോഴുമുണ്ടോ? വിശ്വസിച്ചാൽ നിനക്ക് കൃപ ലഭിക്കും.

In Athu Karthavaanu, a spiritual ministry on Shalom Podcast, Fr. Jins Cheenkallel teaches us about “The Obedience of Faith.” To say that we believe in God is not merely to profess our faith in words; it also means obeying Him out of our love for Him and following His will. There are times in life when sorrow, difficulties, and challenges may make us feel that our faith is growing weaker. But what may actually be weakening is not our faith, but our love for God. When God asked Abraham to offer his only son as a sacrifice, Abraham obeyed without questioning Him, placing his complete trust in God. This episode reminds us that we are called to remain steadfast in faith not only when our prayers are answered, but also when we do not receive the answers we expect. Let us learn to praise God in every circumstance, remain faithful to Him, and trust in His love and guidance. Let us pause and reflect on whether the first love we had for God still burns in our hearts today. Believe, and You Will Receive Grace.

ജീവിതത്തിലെ, ഏത്‌ സാഹചര്യങ്ങളിലും ഈശോയെ അറിഞ്ഞ്, സ്നേഹിച്ച്, വിശ്വസിച്ചു ജീവിക്കുവാൻ, നമ്മെ സഹായിക്കുന്ന വചന ശുശ്രൂഷ -അത് കർത്താവാണ്. ശാലോം പോഡ്കാസ്റ്റിലൂടെ നമുക്കായി അവതരിപ്പിക്കുന്നത് ഫാദർ. ജിൻസ് ചീങ്കല്ലേൽ.

“Athu Karthavaanu” is a talk series that helps us to know Jesus, love Him, and live with trust in Him through every circumstance of life. The programme is presented by Fr. Jince Cheenkallel on Shalom Podcast.

Parole chiave

ATHU KARTHAVANU
Christian talk series
Bible teachings
Catholic spirituality
SHALOM TV
Fr Jince Cheenkallel
MALAYALAM CHRISTIAN SPIRITUAL TALK
The Obedience of Faith
Abraham
Believe, and You Will Receive Grace