Kauma (Adoration Prayer in Syriac...
Kauma (Adoration Prayer in Syriac)

The B2E Podcast di Yohannan

Note sull'episodio

പിതാവും പുത്രനും പരിശുദ റൂഹയും ആയ സത്യമുള്ള ഏക ദൈവത്തിൻറെ തിരുനാമത്തിൽ തനിക്കു സ്തുതി. നമ്മുടെമേൽ തൻ്റെ കരുണയും മനോഗുണവും എന്നേക്കും ഉണ്ടയിരിക്കട്ടെ. ആമേൻ.

ആകാശവും ഭൂമിയും തൻ്റെ സ്തുതികൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ബാലവനായ ദൈവം തമ്പുരാൻ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ, ഉയിരങ്ങളിൽ സ്തുതി. ദൈവമായ കർത്തവിൻ്റെ തിരുനാമത്തിൽ വന്നവനും വരുന്നവനും ആയവൻ വാഴ്ത്തപ്പെട്ടവനകുന്ന്, ഉറയങ്ങളിൽ സ്തുതി.

ദൈവമേ! നീ പരിശുദ്ധനാകുന്നു ബാലവനേ! നീ പരിശുദ്ധനാകുന്നു മരണമില്ലതവനേ! നീ പരിശുദ്ധനാകുന്നു ഞാങ്കൽക്കൂ വേണ്ടി കുറിശിക്കപ്പേട്ടവനേ! ഞാങ്ങളുടെ മേൽ കരുണ ചെയ്യാനമേ. (3 പ്രാവശ്യം)

ഞാങ്ങളുടെ കഥവേ! ഞാങ്ങലോട് കരുണ ചെയ്യാനമേ, ഞാങ്ങളുടെ കർത്തവേ! കൃപായുണ്ടായി ഞാങ്ങലോടു കരുണ ചെയ്‌യാനമേ. ഞാങ്ങളുടെ കർത്തവേ! ഞാങ്ങളുടെ ശുശ്രൂഷയും പ്രാർത്ഥനകളും കൈക്കൊണ്ടേ ഞാങ്ങലോട് കുറന ചെയ്യൻമേ.

ദൈവമേ! നിനക്കു സ്തുതി, സൃഷ്ടവേ! നിനക്ക് സ്തുതി, പാപികളയാ അടിയാരോട് കൃപ ചെയ്യുന് ... 

Leggi dettagli
Parole chiave
christianbiblicalreligionorthodoxorthodoxySyriac