Note sull'episodio
FR DANIEL POOVANNATHIL| GOSPEL OF ST.JOHN | URAVIDANGAL | SHALOM TV PODCAST| BIBLE STUDY SERIES IN MALAYALAM
സുവിശേഷങ്ങളെ ആഴത്തിൽ അറിയാനും ,പഠിക്കാനും പ്രശസ്ത വചനപ്രഘോഷകനായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ബൈബിൾ പഠന പരമ്പര-ഉറവിടങ്ങൾ. ഈ പോഡ് കാസ്റ്റ് സീരിസിലൂടെ വിശുദ്ധ യോഹന്നാൻ എഴുതിയ സുവിശേഷമാണ് നമ്മൾ പഠിക്കുന്നത് .
A Bible study series led by renowned preacher Fr. Daniel Poovannathil to deepen your understanding and study of the Gospels -Uravidangal. Through this podcast series, we study the Gospel written by Saint John.
വിശുദ്ധ യോഹന്നാൻ്റെ സുവിശേഷം 2-ാം അദ്ധ്യായത്തിൽ 1 മുതൽ 7 വരെയുള്ള വാക്യങ്ങളാണ് ഈ എപ്പിസോഡിൽ നമ്മൾ ആഴത്തിൽ പഠിക്കുന്നത്.
In this episode, we will study in depth verses 1 to 7 of the Gospel of Saint John, chapter 2.
Parole chiave
Shalom TVBible StudyFr.Daniel PoovannathilbibleinayearchallengeWord of GodStudybibleSt.JohnGospel of St.JohnGospelbiymalayalamUravidangal