നാം എത്രമാത്രം മറ്റുള്ളവരെ അംഗീകര...
നാം എത്രമാത്രം മറ്റുള്ളവരെ അംഗീകരിക്കാറുണ്ട് ? | Ep 07 | Fr Johns Pulpparambil Capuchin | Shalom Podcast
Unaru Prabhathame | Spiritual morning reflections | Shalom P... por Shalom Television
T1 · E7
17 jul 2026
17:24
Notas del episodio

ദൈവാനുഗ്രഹത്തോടെ ഒരു പുതിയ ദിവസം ആരംഭിക്കാൻ, ജീവിതത്തിന് പ്രത്യാശയും മനസ്സിന് സമാധാനവും നൽകുന്ന ആത്മീയ ചിന്തകൾ, ഉണരൂ പ്രഭാതമേ. ഇപ്പോൾ പോഡ്‌കാസ്റ്റായി ശ്രവിക്കാം.

How Well Do We Accept Others?

Begin each new day with God's blessings through Unaroo Prabhathame—a collection of inspiring spiritual reflections that bring hope to life and peace to the heart. Now available as a podcast, these uplifting messages invite you to start your day with faith, encouragement, and a renewed spirit.

Presented by Fr Johns Pulpparambil Capuchin

എന്റെ പിന്നാലെ വരുന്നവൻ എന്നേക്കാൾ വലിയവൻ, എന്ന സ്നാപക യോഹന്നാന്റെ വാക്കുകളിൽ നിറഞ്ഞ എളിമ- ആത്മീയ ചൈതന്യത്തിൽ വളരാൻ ആഗ്രഹിക്കുന്ന നമുക്കെല്ലാവർക്കും ഒരു മാതൃകയാണ്. ക്രിസ്തുവിനായി വഴിയൊരുക്കിയ ആ പ്രവാചകന്റെ ജീവിതം എങ്ങനെ നമുക്ക് മാതൃകയാക്കാം എന്ന് ഇതിൽ വ്യക്തമാകുന്നു. ... 

Palabras clave
Spiritual morning reflections
Morning Thoughts
Morning Prayer
Daily scripture reflection
Christian motivation
Christian malayalam talks
SHALOM TV
Fr Johns Pulpparambil Capuchin
Holy Bible
How Well Do We Accept Others?