മറ്റുള്ളവരുടെ കുറവുകൾ മൂടിവെക്കുന്നതിലൂടെ ലഭിക്കുന്ന ആത്മീയ വളർച്ച | Ep 03 | Fr Johns Pulpparambil Capuchin | Shalom Podcast
ദൈവാനുഗ്രഹത്തോടെ ഒരു പുതിയ ദിവസം ആരംഭിക്കാൻ, ജീവിതത്തിന് പ്രത്യാശയും മനസ്സിന് സമാധാനവും നൽകുന്ന ആത്മീയ ചിന്തകൾ, ഉണരൂ പ്രഭാതമേ. ഇപ്പോൾ പോഡ്‌കാസ്റ്റായി ശ്രവിക്കാം. The Spiritual Growth That Comes from Covering the Faults of Others. Begin each new day with God's blessings through Unaroo Prabhathame—a collection of inspiring spiritual reflections that bring hope to life and peace to the heart. Now available as a podcast, these uplifting messages invite you to start your day with faith, encouragement, and a renewed spirit. Presented by Fr Johns Pulpparambil Capuchin പ്രതിസന്ധികളെ ദൈവഹിതമായി കണ്ട് കുടുംബത്തിന്റെ രക്ഷകനായി മാറിയ പഴയനിയമത്തിലെ ജോസഫും, നീതിക്കും ഉപരിയായി സ്നേഹത്തെയും ദൈവഹിതത്തെയും മുറുകെപ്പിടിച്ച പുതിയനിയമത്തിലെ വിശുദ്ധ യൗസേപ്പിതാവും നമുക്ക് നൽകുന്ന പാഠങ്ങൾ വലുതാണ്. മറ്റുള്ളവരുടെ കുറവുകളെ മൂടിവെക്കാനും, സ്വന്തം കുടുംബത്തിന് വേണ്ടി ത്യാഗപൂർണ്ണമായി ജീവിക്കാനും ഈ പ്രഭാത ചിന്തകൾ നമ്മെ പ്രചോദിപ്പിക്കുന്നു, The lessons we learn from Joseph of the Old Testament, who embraced adversity as part of God's plan and became the protector of his family, and from St. Joseph of the New Testament, who chose love and obedience to God's will above mere justice, are truly profound. These morning reflections inspire us to cover the shortcomings of others with compassion and to live sacrificially for the well-being of our families, following their examples of faith, humility, and selfless love. Unaru Prabhathame Ep 03 | Fr Johns Pulpparambil Capuchin | Shalom Podcast | Shalom TV