നല്ലവർ എന്തുകൊണ്ട് തോറ്റുപോകുന്നു...

നല്ലവർ എന്തുകൊണ്ട് തോറ്റുപോകുന്നു? മാക്കിയവെല്ലിയുടെ മറുപടി

ഉൾസ്വരം | Ulswaram നമ്മൾ എല്ലാവർക്കും ഉള്ളിൽ ഒരു സ്വരമുണ്ട് ... por Ulswaram by Evijin
T1 · E15
28 jul 2026
09:45

Notas del episodio

നല്ലവർ എന്തുകൊണ്ട് തോറ്റുപോകുന്നു?

ഞാൻ നിങ്ങളോട് ഒരു സത്യം പറയട്ടെ... ചെറുപ്പത്തിൽ നമ്മളെല്ലാവരും കേട്ടു വളർന്ന ഒരു വലിയ അബദ്ധമുണ്ട്.

"നീ നല്ലവനായി ജീവിച്ചാൽ... എല്ലാവർക്കും നന്മ മാത്രം ചെയ്താൽ... അവസാനം നിനക്ക് നല്ലതേ വരൂ."

പക്ഷേ... മുതിർന്നു കഴിഞ്ഞ്, നമ്മൾ ഈ സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ നമ്മൾ കാണുന്ന കാഴ്ച എന്താണ്?

സത്സ്വഭാവിയും, ആത്മാർത്ഥതയുള്ളവനും, ആരുടെയും വയറ്റത്തടിക്കാത്തവനുമായ ഒരു പാവം മനുഷ്യൻ കൊല്ലങ്ങളായി അതേ പടിയിൽ തന്നെ നിൽക്കുന്നു!

ഈ എപ്പിസോഡിൽ:

👉 മാക്കിയവെല്ലിയുടെ പ്രവചനം — 500 വർഷം മുമ്പ് പറഞ്ഞത് ഇന്നും സത്യം

👉 ഡാർക്ക് ട്രയാഡ്: നർസിസിസം, മാക്കിയവെല്ലിയനിസം, സൈക്കോപ്പതി

👉 നല്ല നേതാക്കൾ എന്തുകൊണ്ട് തോറ്റുപോകുന്നു? 3 കാരണങ്ങൾ

👉 "പ്രാവിനെപ്പോലെ നിഷ്കളങ്കനും പാമ്പിനെപ്പോലെ ബുദ്ധിമാനും" — എങ്ങനെ?

നിങ്ങളുടെ കരിയറിലോ ജീവിതത്തിലോ നല്ലവനായതുകൊണ്ട് മാത്രം നഷ്ടപ്പെട്ട ഏറ്റവും വലിയ അവസരം എന്തായിരുന്നു?

#nri #malayali #kerala #malayalam #diaspora #malayaliinamerica #malayaliincanada #malayaliinaustralia #malayaliinuk #immigrantlife #career #workplace #darkpsychology #manipulation #toxicworkplace #narcissist #machievelli #leadership #selfimprovement #mentalhealth #boundaries #success #corporatelife #pravasi #ulswaram #malayalipodcast

Palabras clave

ulswaram
malayalam podcast
malayali expat
NRI malayalam
pravasi
motivation malayalam
life talk malayalam
malayali diaspora
expat life

Sobre qué lugar trata este episodio

Dónde está producido este episodio