Oppam | Mental health awareness podcast series | Sr Dr Grace S I C | Shalom Podcast

Oppam | Mental health awareness podcast series | Sr Dr Grace S I C | Shalom Podcast

por Shalom Television
Temporada 1

വിഷാദരോഗം മാറ്റിയെടുക്കാം | Oppam Ep 14 | Depression | Sr Dr Grace S I C | Shalom Podcast

Oppam | Mental health awareness podcast series | Sr Dr Grace S I C | Shalom Podcast-14 വിഷാദരോഗം- ലക്ഷണങ്ങൾ ഏതൊക്കെയാണ്? വിഷാദരോഗത്തെ എങ്ങനെ മറികടക്കാം? Depression: What Are the Symptoms, and How Can We Overcome It? വിഷാദരോഗം എന്നത് വെറുമൊരു മാനസികാവസ്ഥയോ താൽക്കാലികമായ സങ്കടമോ അല്ല. ഇത് ഒരാളുടെ ചിന്തകളെയും വികാരങ്ങളെയും ദൈനംദിന പ്രവർത്തനങ്ങളെയും സാരമായി ബാധിക്കുന്ന ഒരു ക്ലിനിക്കൽ അവസ്ഥയാണ്. ലോകം മുഴുവൻ ഇരുട്ടാണെന്നും താൻ ഒറ്റപ്പെട്ടുവെന്നും തോന്നിപ്പിക്കുന്ന അവസ്ഥയാണിത്. മുൻപ് സന്തോഷം നൽകിയിരുന്ന കാര്യങ്ങളിൽ താല്പര്യം ഇല്ലാതാവുക, അമിതമായ തളർച്ച, രാത്രികളിൽ ഉറക്കം കിട്ടാതെ വരിക അല്ലെങ്കിൽ എപ്പോഴും ഉറങ്ങാൻ തോന്നുക എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാവാം. എന്താണ് ക്ലിനിക്കൽ ഡിപ്രഷൻ?, വിഷാദരോഗത്തിലേക്ക് നയിക്കുന്ന കാരണങ്ങൾ ഏതൊക്കെയാണ്?, ആത്മഹത്യാ ചിന്തകളും പിന്തുണയുടെ ആവശ്യകതയും, അതുപോലെ പോസ്റ്റ്പാർട്ടം ഡിപ്രഷൻ അല്ലെങ്കിൽ പ്രസവാനന്തര വിഷാദരോഗം, സ്മൈലിങ് ഡിപ്രഷൻ, ബൈപോളാർ ഡിസോർഡർ എന്നിവയുടെ ലക്ഷണങ്ങളും പ്രത്യേകതകളും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച്, ശാലോം പോഡ്‌കാസ്റ്റിലൂടെ, 'ഒപ്പം' എന്ന പരിപാടിയിലൂടെ കേൾക്കാം. ഈ അവസ്ഥകളെക്കുറിച്ച് കൂടുതൽ അറിയാനും, അവയുടെ ലക്ഷണങ്ങൾ തിരിച്ചറിയാനും, ഒപ്പം അനുകമ്പ, അവബോധം, കൃത്യസമയത്തുള്ള പിന്തുണ എന്നിവയുടെ പ്രാധാന്യം മനസ്സിലാക്കാനുമുള്ള അവസരം ഈ എപ്പിസോഡിലൂടെ Sr Dr Grace S I C നൽകുന്നു. Depression is not simply a state of mind or a temporary feeling of sadness. It is a clinical condition that can significantly affect a person’s thoughts, emotions, and daily functioning. It can make the world seem dark and leave a person feeling isolated and alone. Losing interest in activities that once brought joy, experiencing persistent fatigue, having difficulty sleeping at night, or feeling the need to sleep excessively can all be possible symptoms of depression. Through Oppam on Shalom Podcast, we explore and understand important aspects of depression, including what clinical depression is, the factors that can contribute to depression, suicidal thoughts and the importance of support, postpartum depression, also known as postnatal depression, smiling depression, and the signs and characteristics of bipolar disorder. Through this episode and Sr Dr Grace S I C offers an opportunity to learn more about these conditions, recognize their possible signs, and understand the importance of compassion, awareness, and timely support. Clinical Depression (Major Depressive Disorder, Factors and Causes Leading to Depression, Suicide Awareness and the Need for Support, Postpartum Depression

അമിതമായ വൃത്തിയും ചിട്ടയും ഒരു രോഗമാണോ? OCPD ലക്ഷണങ്ങൾ | Oppam Ep 13 | Cluster C Personality Disorders | Sr Dr Grace S I C | Shalom Podcast

Oppam | Mental health awareness podcast series | Sr Dr Grace S I C | Shalom Podcast-13 'ക്ലസ്റ്റർ സി' (Cluster C) പേഴ്സണാലിറ്റിയുടെ ലക്ഷണങ്ങൾ എന്തെല്ലാമാണ്? What are the Symptoms of Cluster C Personality Disorders? Oppam – A Mental health awareness podcast series featuring Sr. Dr. Grace S.I.C., Clinical Psychologist and Family Therapist, offering practical guidance on mental health, relationships, parenting, emotional struggles, and personal growth. മറ്റുള്ളവർ നമ്മളെ തള്ളിക്കളയുമോ എന്ന പേടി കാരണം മാറിനിൽക്കുന്നവർ, എല്ലാ കാര്യങ്ങൾക്കും മറ്റൊരാളെ അമിതമായി ആശ്രയിക്കുന്നവർ, അല്ലെങ്കിൽ എല്ലാം പെർഫെക്റ്റ് ആയിരിക്കണം എന്ന് വാശിപിടിച്ച് അമിതമായ വൃത്തിയും ചിട്ടയും വെച്ച് സമാധാനം കളയുന്നവർ ഇത്തരത്തിലുള്ള സ്വഭാവരീതികൾ 'ക്ലസ്റ്റർ സി' വ്യക്തിത്വ സവിശേഷതകളിൽ ഉൾപ്പെടുന്നു. മാനസികമായ ഇത്തരം അവസ്ഥകളെ വെറും സ്വഭാവദൂഷ്യമായി കാണാതെ, അതിന് പിന്നിലെ ഭയം, ഉത്കണ്ഠ, മാനസിക വേദന എന്നിവ മനസ്സിലാക്കാൻ ശ്രമിക്കുകയാണ് പ്രധാനം. ഒപ്പം' എന്ന ഈ എപ്പിസോഡ്, ശാലോം പോഡ്‌കാസ്റ്റിലൂടെ, 'ക്ലസ്റ്റർ സി' (Cluster C) വ്യക്തിത്വ വൈകല്യങ്ങളെക്കുറിച്ച് ലളിതവും എളുപ്പത്തിൽ മനസ്സിലാക്കാവുന്നതുമായ രീതിയിൽ വിശദീകരിക്കുന്നു. ഭയം, ഉത്കണ്ഠ, മുൻകാല അനുഭവങ്ങൾ എന്നിവയെ കേവലം വ്യക്തിത്വത്തിലെ പോരായ്മകളായി കാണുന്നതിനു പകരം, അവ ഒരാളുടെ പെരുമാറ്റത്തെ എങ്ങനെ രൂപപ്പെടുത്തുന്നു എന്ന് ഇത് കാണിച്ചുതരുന്നു. ഏറ്റവും പ്രധാനമായി, ശരിയായ പിന്തുണയും സഹായവും ലഭിച്ചാൽ ഇതിൽ നിന്ന് മുക്തി നേടാനാകുമെന്ന് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു. നമ്മെ പൂർണ്ണനാക്കുന്ന ക്രിസ്തുവിന്റെ വ്യക്തിത്വം അനുകരിച്ചും, ദൈവത്തിന്റെ കാഴ്ചപ്പാടിലൂടെ നമ്മെത്തന്നെ മനസ്സിലാക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിച്ചുകൊണ്ടും നമുക്ക് പ്രത്യാശയോടെ ജീവിക്കാം. 'Cluster C' personality traits include behaviors such as withdrawing due to a fear of rejection, excessively relying on others for everything, or sacrificing one's peace of mind by insisting on perfection and maintaining excessive cleanliness and orderliness. It is important to understand the underlying fear, anxiety, and emotional distress associated with these conditions, rather than dismissing them merely as character flaws. This episode of 'Oppam', featured on the Shalom Podcast, explains 'Cluster C' personality disorders in a simple and easily understandable manner. Instead of viewing fear, anxiety, and past experiences merely as personality flaws, it illustrates how they shape an individual's behavior. Most importantly, it reminds us that recovery is possible with the right support and assistance. Let us live with hope by imitating the personality of Christ, who makes us whole, and praying for the grace to understand ourselves through God’s eyes. Keywords- Cluster C Personality Disorders , DependentPersonalityDisorder ,AvoidantPersonalityDisorder ,How OCPD affects family life and relationships, Personal hygiene and medical conditions as symptoms ,Why Cluster C is defined by Anxiety and Fear ,Exploring Dependent Personality Disorder , Imitating the Personality of Christ for wholeness ,Message of hope

ക്യൂട്ട്നെസ്സ് വാരി വിതറുന്നതും അപകടം | Oppam EP12 | Histrionic vs Narcissistic Disorders | Sr Dr Grace S I C | Shalom Podcast

Oppam | Mental health awareness podcast series | Sr Dr Grace S I C | Shalom Podcast-12 Histrionic vs Narcissistic Disorders- When Cuteness Becomes a Problem. The Hidden Risks of Excessive Cuteness- Cluster-B ശ്രദ്ധ പിടിച്ചു പറ്റാൻ എന്തും ചെയ്യുന്നവർ. നാർസിസ്റ്റിക് പേഴ്സണാലിറ്റിയുടെ ലക്ഷണങ്ങൾ എന്തെല്ലാമാണ്? ഹിസ്ട്രിയോണിക് പേഴ്സണാലിറ്റി ഡിസോർഡറിന്റെ ലക്ഷണങ്ങൾ എന്തെല്ലാമാണ്? Oppam – A Mental health awareness podcast series featuring Sr. Dr. Grace S.I.C., Clinical Psychologist and Family Therapist, offering practical guidance on mental health, relationships, parenting, emotional struggles, and personal growth. താൻ മറ്റുള്ളവരേക്കാൾ മികച്ചവനാണെന്ന അമിതമായ ധാരണ, മറ്റുള്ളവരുടെ വികാരങ്ങളോട് സഹാനുഭൂതി കാണിക്കാനുള്ള ബുദ്ധിമുട്ട്, സ്വന്തം ആവശ്യങ്ങൾക്ക് മാത്രം പ്രാധാന്യം നൽകുന്ന സമീപനം എന്നിവയാണ് നാർസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡറിന്റെ പ്രധാന സവിശേഷതകൾ. ഇത് കുടുംബബന്ധങ്ങളെയും ദാമ്പത്യജീവിതത്തെയും കുട്ടികളുടെ മാനസിക വളർച്ചയെയും വളരെയധികം ബാധിക്കുന്നു.അതുപോലെ, മറ്റുള്ളവരുടെ ശ്രദ്ധ എപ്പോഴും നേടാൻ ആഗ്രഹിക്കുകയും, അതിനായി അമിതമായ വികാരപ്രകടനങ്ങളോ നാടകീയമായ പെരുമാറ്റമോ കാണിക്കുകയും ചെയ്യുന്ന വ്യക്തിത്വ വൈകല്യമാണ് ഹിസ്റ്ററിയോണിക് പേഴ്സണാലിറ്റി ഡിസോർഡർ.കുട്ടിക്കാലത്തെ പ്രതികൂല അനുഭവങ്ങൾ, കുടുംബാന്തരീക്ഷം, മാനസിക ആഘാതങ്ങൾ എന്നിവ ഇത്തരം വ്യക്തിത്വ വൈകല്യങ്ങൾക്ക് കാരണമായേക്കാമെന്ന് ഈ പ്രോഗ്രാം വിശദീകരിക്കുന്നു. Narcissistic Personality Disorder (NPD) is characterized by an exaggerated sense of self-importance and difficulty empathizing with others. Histrionic Personality Disorder (HPD), on the other hand, is marked by a constant need for attention and excessive emotional expression. This programme explains how adverse childhood experiences, family environment, and psychological trauma may contribute to the development of these personality disorders. Keywords- Malayalam christian podcast, MentalHealthAwareness, MalayalamHealthTips, , Unstable relationships,Impulsive and Risky Behaviors,Feeling empty,Histrionic vs Narcissistic Disorders- When Cuteness Becomes a Problem. The Hidden Risks of Excessive Cuteness- Cluster-B

ബോർഡർലൈൻ പേഴ്‌സണാലിറ്റി ഡിസോർഡറുകളുംചികിത്സകളും-BPD|Oppam EP11 | Borderline Personality Disorder-BPD-Symptoms and Treatment | Sr Dr Grace S I C | Shalom Podcast

Oppam | Mental health awareness podcast series | Sr Dr Grace S I C | Shalom Podcast-11 Borderline Personality Disorder-BPD-Symptoms and Treatment. പെട്ടെന്നുണ്ടാകുന്ന ദേഷ്യവും മൂഡ് സ്വിങ്ങ്സും എങ്ങനെ മാറ്റിയെടുക്കാം? How Can You Manage Sudden Anger and Mood Swings? Oppam – A Mental health awareness podcast series featuring Sr. Dr. Grace S.I.C., Clinical Psychologist and Family Therapist, offering practical guidance on mental health, relationships, parenting, emotional struggles, and personal growth. ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ അഥവാ BPD എന്ന അവസ്ഥയിലൂടെ കടന്നുപോകുന്നവർ അനുഭവിക്കുന്ന ആ വലിയ സംഘർഷങ്ങളെക്കുറിച്ചാണ് ഈ പോഡ്കാസ്റ്റ്. ഒരാളെ ജീവന് തുല്യം സ്നേഹിക്കുകയും എന്നാൽ അടുത്ത നിമിഷം തന്നെ അവരെ വെറുക്കുകയും ചെയ്യുന്ന ആ ഒരു അവസ്ഥ, താൻ ഒറ്റപ്പെട്ടുപോകുമോ എന്ന വല്ലാത്ത പേടി-ഇതൊക്കെ വെറും തോന്നലുകളല്ല, മറിച്ച് ഒരു വ്യക്തി അനുഭവിക്കുന്ന വലിയ മാനസിക പ്രയാസങ്ങളാണ്. ബോർഡർലൈൻ പേഴ്‌സണാലിറ്റി ഡിസോർഡർ (Borderline Personality Disorder - BPD) എന്നത് വികാരങ്ങളെ നിയന്ത്രിക്കുന്നതിൽ ബുദ്ധിമുട്ട്, അസ്ഥിരമായ ബന്ധങ്ങൾ, പെട്ടെന്നുള്ള മൂഡ് സ്വിങ്സ്, സ്വയം നശീകരണ സ്വഭാവം എന്നിവയ്ക്ക് കാരണമാകുന്ന ഒരു മാനസികാരോഗ്യ അവസ്ഥയാണ്. വൈകാരികമായി അസ്ഥിരമായ വ്യക്തിത്വ വൈകല്യം (EUPD) എന്നും ഇത് അറിയപ്പെടുന്നു. ചുരുക്കത്തിൽ, മാനസികമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെ മാറ്റിനിർത്താതെ, അവർക്ക് താങ്ങായി നിൽക്കേണ്ടത് പ്രാധാനപ്പെട്ട കാര്യമാണ് എന്നും ,സ്നേഹത്തോടെയും ക്ഷമയോടെയും കൂടെ നിന്നാൽ ആർക്കും മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്നും ഒപ്പം എന്ന ഈ പോഡ്കാസ്റ്റ് നമ്മെ ഓർമ്മിപ്പിക്കുന്നു. In this episode of Oppam on the Shalom Podcast, Sr. Dr. Grace S.I.C. explores the emotional struggles experienced by individuals living with Borderline Personality Disorder (BPD). Why can someone deeply love a person one moment and suddenly feel intense anger or rejection the next? Why does the fear of being abandoned become so overwhelming? These are not simply mood changes but signs of a serious mental health condition. Borderline Personality Disorder (BPD), also known as Emotionally Unstable Personality Disorder (EUPD), is characterized by difficulties in regulating emotions, unstable relationships, rapid mood swings, impulsive behaviour, and, in some cases, self-destructive tendencies. This episode reminds us that people facing such mental health challenges need understanding, compassion, and support rather than rejection. Through love, patience, and appropriate care, healing and positive change are possible. Join Oppam on the Shalom Podcast for a faith-filled and compassionate perspective on this important topic. Keywords- Malayalam christian podcast, MentalHealthAwareness, MalayalamHealthTips, Borderline Personality Disorder-BPD, Hoarding Disorder, Severe emotional changes-Sudden feelings of anger, sadness, and anxiety,Fear of abandonment, Unstable relationships,Impulsive and Risky Behaviors,Feeling empty,Self-harm, Depression and anxiety,suicide threats.Reckless Driving, Overspending.BPD-Symptoms and Treatment-DBT, CBT, EMDR.

സൈബർ ബുള്ളിയിംഗും വ്യക്തിത്വ വൈകല്യവും | Cluster B personality disorder | Oppam EP10 | Sr Dr Grace S I C | Shalom Podcast

Oppam | Mental health awareness podcast series | Sr Dr Grace S I C | Shalom Podcast-10 Cyberbullying and Personality Disorders- Is Hurting Others a Mental Disorder? മറ്റുള്ളവരെ കളിയാക്കുന്നതും ഒരു രോഗമാണോ? Can Mocking Others Be a Sign of a Deeper Problem? What Makes People Ridicule Others? Oppam – A Mental health awareness podcast series featuring Sr. Dr. Grace S.I.C., Clinical Psychologist and Family Therapist, offering practical guidance on mental health, relationships, parenting, emotional struggles, and personal growth. മറ്റുള്ളവരെ വേദനിപ്പിക്കുന്നത് ഒരു രോഗമാണോ? ,മറ്റുള്ളവരുടെ സങ്കടങ്ങളിൽ സന്തോഷം കണ്ടെത്തുകയോ ചെയ്ത തെറ്റുകളിൽ പശ്ചാത്താപം തോന്നാതിരിക്കുകയോ ചെയ്യുന്നത് 'ആന്റി സോഷ്യൽ പേഴ്സണാലിറ്റി ഡിസോർഡർ' എന്ന വ്യക്തിത്വ വൈകല്യ അവസ്ഥയുടെ ലക്ഷണമാണ്. ഇന്നത്തെ ഡിജിറ്റൽ ലോകത്ത് സോഷ്യൽ മീഡിയയിലൂടെ മറ്റുള്ളവരെ അപമാനിക്കുന്നവർക്ക് പിന്നിലും ഇത്തരം മാനസികാവസ്ഥകൾ ഉണ്ടാകാം. സ്നേഹത്തോടെയുള്ള ഇടപെടലുകളും കുട്ടിക്കാലത്തുതന്നെ നൽകുന്ന കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളും വഴി ഒരു പരിധിവരെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. മാറ്റങ്ങൾ പ്രയാസകരമായി തോന്നാമെങ്കിലും ശരിയായ പിന്തുണയും കൗൺസിലിംഗും ഉണ്ടെങ്കിൽ ഏത് വ്യക്തിയെയും ജീവിതത്തിന്റെ നല്ല പാതയിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കുന്നതാണ്. ക്ലസ്റ്റർ ബി വ്യക്തിത്വ വൈകല്യങ്ങൾ എന്നത് നാടകീയവും, ക്രമരഹിതവും, വൈകാരികവുമായ പെരുമാറ്റങ്ങൾ സ്വഭാവ സവിശേഷതകളുള്ള മാനസികാരോഗ്യ അവസ്ഥകളുടെ ഒരു കൂട്ടമാണ്. ആന്റിസോഷ്യൽ, ബോർഡർലൈൻ, ഹിസ്ട്രിയോണിക്, നാർസിസിസ്റ്റിക് വ്യക്തിത്വ വൈകല്യങ്ങൾ എന്നിവയാണ് നാല് തരങ്ങൾ. ഈ അവസ്ഥകളുള്ള വ്യക്തികൾ പലപ്പോഴും വികാരങ്ങളെ നിയന്ത്രിക്കാനും സ്ഥിരതയുള്ള വ്യക്തിബന്ധങ്ങൾ നിലനിർത്താനും പാടുപെടുന്നു. ഈ വിഷയങ്ങളെക്കുറിച്ചു, ശാലോം പോഡ്‌കാസ്റ്റിലെ ഒപ്പം എന്ന പ്രോഗ്രാമിലൂടെ സിസ്റ്റർ ഡോ. ഗ്രേസ് എസ്‌ ഐ സി ,നമ്മോടു പങ്കുവെയ്ക്കുന്നു. Some people who seem to enjoy others' pain or show little regret for hurting others may have traits associated with Antisocial Personality Disorder (ASPD). These behaviors can sometimes be linked to difficult childhood experiences, neglect, or a lack of emotional support during development. In today's digital world, some individuals who bully or humiliate others online may also be influenced by these underlying issues, although online abuse alone does not mean someone has ASPD. With understanding, early guidance, and professional support, many people can learn healthier ways of relating to others and make positive changes in their lives. Cluster B personality disorders are a group of mental health conditions characterized by dramatic, erratic, and emotional behaviors. The four types are Antisocial, Borderline, Histrionic, and Narcissistic Personality Disorders. Individuals with these conditions often struggle to regulate emotions and maintain stable interpersonal relationships. Through Oppam, the Shalom Podcast, Sr. Dr. Grace S.I.C. shares her insights on these topics, offering practical guidance, compassionate understanding, and faith-filled wisdom to help us navigate life's challenges.

ഒറ്റക്കിരിക്കാൻ ഇഷ്ടമാണോ? | Cluster A-Schizotypal personality disorders | Oppam EP9 | Sr Dr Grace S I C | Shalom Podcast

Oppam | Mental health awareness podcast series | Sr Dr Grace S I C | Shalom Podcast-9- Oppam – A Mental health awareness podcast series featuring Sr. Dr. Grace S.I.C., Clinical Psychologist and Family Therapist, offering practical guidance on mental health, relationships, parenting, emotional struggles, and personal growth. Do you often prefer to be alone? Cluster A Personality Disorders- ഏകാന്തത ഇഷ്ടപ്പെടുന്നത് ഒരു മാനസിക പ്രശ്നമാണോ? Is Preferring Solitude a Mental Health Problem? നിങ്ങൾ എപ്പോഴും ഒറ്റക്കിരിക്കാൻ ഇഷ്ടപെടുന്നവരാണോ? മറ്റുള്ളവരോട് ഇടപഴകാൻ മടിയോ ഭയമോ തോന്നാറുണ്ടോ? നമ്മുടെ സ്വഭാവത്തിലുണ്ടാകുന്ന ഇത്തരം വിചിത്രമായ മാറ്റങ്ങൾ വെറുമൊരു സ്വഭാവദൂഷ്യമല്ല, മറിച്ച് അതൊരു വ്യക്തിത്വ വൈകല്യം (Personality Disorder) ആകാം. ഒപ്പത്തിന്റെ ഈ എപ്പിസോഡിൽ, ക്ലസ്റ്റർ എ, വ്യക്തിത്വ വൈകല്യങ്ങളെക്കുറിച്ചും, അവയുടെ ലക്ഷണങ്ങളെക്കുറിച്ചുമുള്ള ഗൗരവകരമായ ചില (Mental Health) കാര്യങ്ങൾ ,അമിതമായ സംശയരോഗം(Delusional disorder), ഒറ്റപ്പെടാൻ ആഗ്രഹിക്കുന്ന പ്രവണത (Tendency to isolate) വിചിത്രമായ പെരുമാറ്റങ്ങൾ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾക്ക് ,യഥാർത്ഥ രോഗശാന്തിക്ക് ആവശ്യമായ പ്രൊഫഷണൽ പരിചരണവും, ആത്മീയ മാർഗ്ഗനിർദ്ദേശവും സംയോജിപ്പിച്ച്, നഷ്ടപ്പെട്ടതായി തോന്നുന്നവരെ ഒരു സ്വന്തമെന്ന ബോധത്തിലേക്ക് തിരികെ കൊണ്ടുവരാൻ നമുക്ക് സഹായിക്കാനാകും എന്ന് , ശാലോം പോഡ്‌കാസ്റ്റിലൂടെ ,സിസ്റ്റർ ഡോ. ഗ്രേസ് എസ്‌ ഐ സി ഒരു അനുകമ്പാപൂർവ്വമായ വീക്ഷണം പങ്കിടുന്നു. Do you often prefer to be alone? Do you find it difficult or even frightening to interact with others? Sometimes, these patterns are more than just personality traits—they may be signs of a personality disorder.In this episode of Oppam, Sr. Dr. Grace S.I.C. explores Cluster A Personality Disorders, shedding light on their characteristics and the mental health challenges associated with them. The discussion covers conditions such as delusional disorder, a persistent tendency to withdraw from others, and unusual patterns of thinking and behavior. Through the Shalom Podcast, she offers a compassionate perspective on how professional mental health care, combined with spiritual guidance, can play a vital role in genuine healing—helping those who feel isolated or disconnected rediscover a sense of belonging, hope, and acceptance. Keywords- Malayalam christian podcast, Cluster A Personality Disorders , MentalHealthAwareness, MalayalamHealthTips, Behavioural changes in children, Personality Disorder-Causes and Effects, Healthy relationships, Delusional disorder, Spiritual guidance

എന്താണ് വ്യക്തിത്വ വൈകല്യം? | Personality Disorders | Oppam EP8 | Sr Dr Grace S I C | Shalom Podcast

Oppam | Mental health awareness podcast series | Sr Dr Grace S I C | Shalom Podcast-8- Oppam – A Mental health awareness podcast series featuring Sr. Dr. Grace S.I.C., Clinical Psychologist and Family Therapist, offering practical guidance on mental health, relationships, parenting, emotional struggles, and personal growth. What Is a Personality Disorder? കുട്ടികളുടെ വാശിക്കു മുൻപിൽ തോൽക്കരുത്, മറിച്ചു ഇങ്ങനെ ശീലിപ്പിക്കുക. Don't Give In to Your Child's Tantrums—Guide Them with Love Instead. മനുഷ്യന്റെ ചിന്തകളിലും വികാരങ്ങളിലും പെരുമാറ്റത്തിലും ഉണ്ടാകുന്ന അസാധാരണമായ മാറ്റങ്ങളും, വ്യക്തിത്വ വൈകല്യങ്ങളും, എങ്ങനെയൊക്കെ നമ്മുടെ ബന്ധങ്ങളെയും ജീവിതത്തെയും ബാധിക്കുന്നു എന്ന് Sister DR GRACE SIC ,ശാലോം പോഡ്‌കാസ്റ്റിലൂടെ പങ്കുവയ്ക്കുന്നു. കുട്ടിക്കാലത്തുണ്ടാകുന്ന മോശം അനുഭവങ്ങൾ, വളരുന്ന സാഹചര്യം, അല്ലെങ്കിൽ പാരമ്പര്യം എന്നിവ ഇതിന് കാരണമാകാം. ചെറുപ്പത്തിൽ തന്നെ കുട്ടികളുടെ പെരുമാറ്റത്തിലെ മാറ്റങ്ങൾ ശ്രദ്ധിക്കുകയും അവർക്ക് ആവശ്യമായ സ്നേഹവും പരിഗണനയും നൽകുകയും ചെയ്താൽ ഒരു പരിധിവരെ ഇത് മാറ്റിയെടുക്കാം എന്നും സിസ്റ്റർ പറയുന്നു. In this episode of Oppam, Sr. Dr. Grace S.I.C., through the Shalom Podcast, explores how unusual changes in a person's thoughts, emotions, behaviour, and personality disorders can affect relationships and everyday life. She explains that factors such as adverse childhood experiences, the environment in which a person grows up, and hereditary influences can all contribute to these challenges. Through practical insights and compassionate guidance, Sr. Dr. Grace emphasizes the importance of recognizing behavioural changes in children at an early stage and responding with love, care, and timely support. She explains that by identifying these changes early and providing a nurturing environment, many of these challenges can be addressed, helping children grow into emotionally healthy and resilient individuals. Keywords- Malayalam christian podcast, Personality Disorders , MentalHealthAwareness, MalayalamHealthTips, Behavioural changes in children, Personality Disorder-Causes and Effects, Healthy relationships, Distorted cognition, Perfectionism OCD, Bullying and Harassment.

ഫോർവേഡ് ചെയ്യുന്നതിന് മുൻപ് ചിന്തിക്കുക | Social Media | Oppam EP7 | Sr Dr Grace S I C | Shalom Podcast

Oppam | Mental health awareness podcast series | Sr Dr Grace S I C | Shalom Podcast-7- Oppam – A Mental health awareness podcast series featuring Sr. Dr. Grace S.I.C., Clinical Psychologist and Family Therapist, offering practical guidance on mental health, relationships, parenting, emotional struggles, and personal growth. Think Before You Forward-ലൈക്കുകൾക്കും കമന്റുകൾക്കും പിന്നാലെ പോകുമ്പോൾ സൂക്ഷിക്കേണ്ടത്...What to Watch Out for When Chasing Likes and മന്റ്‌സ്. സോഷ്യൽ മീഡിയ ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി മാറിയിരിക്കുകയാണ്. ഇതിന്റെ ഗുണങ്ങളെക്കുറിച്ചും നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ദോഷവശങ്ങളെക്കുറിച്ചും സിസ്റ്റർ ഡോ. ഗ്രേസ്, ശാലോം പോഡ്‌കാസ്റ്റിന്റെ ഒപ്പം എന്ന ഈ പ്രോഗ്രാമിലൂടെ വിവരിക്കുന്നു. നമ്മുടെ കുടുംബബന്ധങ്ങളെയും മാനസികാരോഗ്യത്തെയും ഡിജിറ്റൽ ലോകം ചെലുത്തുന്ന സ്വാധീനത്തെയും, സോഷ്യൽ മീഡിയ എങ്ങനെ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാം എന്നും ഇതിലൂടെ മനസ്സിലാക്കാം. In this episode of Oppam, Sister Dr. Grace SIC shares a heartfelt look at how social media truly touches our lives and families. The Oppam by shalom podcast explores how the constant pursuit of likes and comments often serves as a superficial attempt to fill emotional voids, leading to addictive behaviors and a loss of personal privacy. It’s a warm, practical guide on how to use technology with more wisdom and intention, helping us stay present for the people who matter most. Keywords- Malayalam christian podcast, Addictions, MentalHealthAwareness, MalayalamHealthTips, Social media privacy, Phone and social media, Photos in public place, Online shopping trend, Social media language.

പോൺ മാനസികാരോഗ്യത്തിന് ഹാനികരമോ? | Pornography | Oppam EP6 | Sr Dr Grace S I C | Shalom Podcast

Oppam | Mental health awareness podcast series | Sr Dr Grace S I C | Shalom Podcast-6- Oppam – A Mental health awareness podcast series featuring Sr. Dr. Grace S.I.C., Clinical Psychologist and Family Therapist, offering practical guidance on mental health, relationships, parenting, emotional struggles, and personal growth. Is Pornography Harmful to Mental Health? പോൺ വീഡിയോസും മാനസികാരോഗ്യവും. Pornography and Mental Health. ഇന്നത്തെ കാലത്ത് കുഞ്ഞുങ്ങളും ,യുവതലമുറയും, ദമ്പതികളും ഏറ്റവും കൂടുതൽ നേരിടുന്ന വെല്ലുവിളികളിൽ ഒന്നാണ് മൊബൈൽ ഫോൺ അമിത ഉപയോഗവും അതിലൂടെ വരുന്ന തെറ്റായ സ്വാധീനങ്ങളും. ബെസ്റ്റി concept ,പോർണോഗ്രാഫി ,പോൺ വീഡിയോ അഡിക്ഷൻസ് ,sex ചാറ്റിങ്ങ് ,കപ്പിൾസ് മീഡിയ ബെസ്റ്റി, പാരന്റിങ്ങിൽ ശ്രദ്ധിക്കേണ്ട മേഖലകൾ തുടങ്ങിയ കാര്യങ്ങളെകുറിച്ചും , നാം പാലിക്കേണ്ട വിശുദ്ധിയെക്കുറിച്ചും, ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ Theology of the Body എന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ, നമ്മുടെ ശരീരത്തിന്റെ പവിത്രത എങ്ങനെ സംരക്ഷിക്കാം എന്നും, മാതാപിതാക്കൾക്കു മക്കളെ നല്ല വഴിയിലേക്ക് എങ്ങനെ നയിക്കാം എന്നും ഒപ്പം -എന്ന ഈ പ്രോഗ്രാമിലൂടെ , Sister. Dr. Grace SIC നമ്മെ ഓർമ്മിപ്പിക്കുന്നു. One of the greatest challenges facing children, young people, and married couples today is the excessive use of mobile phones and the harmful influences that often accompany it. In this episode of Oppam, Sr. Dr. Grace S.I.C. discusses topics such as the "bestie" culture, pornography, pornography addiction, sexting, media influences on couples, and key areas of concern in parenting. Drawing on St. John Paul II's Theology of the Body, she explains the importance of living a life of purity, safeguarding the dignity and sacredness of the human body, and cultivating healthy relationships. The programme also offers practical guidance for parents on how to lead their children along the right path in today's digital world with wisdom, faith, and love. In this episode of Oppam, Sr. Dr. Grace SIC shares a heartfelt talk about the digital struggles many of us face, like screen addiction and its effect on our families. the importance of protecting our spiritual well-being and offers practical, faith-based advice for parents navigating these tough topics with their children. It’s a powerful call to see ourselves as God’s temple and a reminder that, through self-awareness and spiritual support, we can find the strength to set healthy boundaries and protect what truly matters.

എന്തുകൊണ്ടാണ് നമുക്ക് പേടിക്കാൻ ഇഷ്ടം? | Horror Movies | Oppam EP5 | Sr Dr Grace S I C | Shalom Podcast

Oppam | Mental health awareness podcast series | Sr Dr Grace S I C | Shalom Podcast-5- Oppam – A Mental health awareness podcast series featuring Sr. Dr. Grace S.I.C., Clinical Psychologist and Family Therapist, offering practical guidance on mental health, relationships, parenting, emotional struggles, and personal growth. Why Do We Like to Be Scared? The Psychology of Horror Movies. എന്തുകൊണ്ടാണ് നമുക്ക് പേടിക്കാൻ ഇഷ്ടം? ഹൊറർ സിനിമകളുടെ മനഃശാസ്ത്രം. ഇന്നത്തെ കാലത്ത് കുട്ടികളും യുവാക്കളും ഹൊറർ സിനിമകളിലേക്ക് വളരെയധികം ആകർഷിക്കപ്പെടാറുണ്ട്. എന്നാൽ ഇത്തരം ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ അവരുടെ മനസ്സുകളിൽ അനാവശ്യമായ ഭയവും വിഷാദവും ഉണ്ടാക്കാനും, അവരുടെ ചിന്താഗതിയെപ്പോലും ദോഷകരമായി ബാധിക്കാനും ഇടയാക്കും. ഇത്തരം ഒരു പ്രതിസന്ധിയിൽ മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യവും, വിശ്വാസത്തിന്റെ കരുത്തും ,ആത്മീയ സൗഖ്യവും, ഈ തലമുറയെ ഇത്തരം അവസ്ഥകളിൽ നിന്നും തിരിച്ചുകൊണ്ടുവരുവാൻ എത്രമാത്രം ഫലപ്രദമാണെന്നും , ശാലോം പോഡ്കാസ്റ്റ് അവതരിപ്പിക്കുന്ന- ഒപ്പം എന്ന ഈ പോഡ്കാസ്റ്റ് സീരീസിലൂടെ നമുക്ക് ശ്രവിക്കാം. Many children and young people today are increasingly drawn to horror movies and frightening content. While these may seem entertaining, repeated exposure to disturbing visuals can create unnecessary fear, anxiety, and emotional distress, while also influencing their thoughts and behaviour in unhealthy ways. In this episode of Oppam, the Shalom Podcast explores the importance of a strong parent-child relationship, the strength of faith, and the healing power of spiritual support in helping the younger generation overcome these challenges. Join us as we discover practical and faith-filled insights for guiding children and young people toward emotional well-being and lasting peace.
1 de 2