52 Week High/Low: ഓഹരി വാങ്ങും മുൻപ് ഇത് അറിഞ്ഞില്ലെങ്കിൽ പണി കിട്ടും! | Stock Market Class 18

Stock market Course free malayalam por ALL4GOOD

Notas del episodio

Welcome to the 18th episode of our Free Stock Market Course in Malayalam!

ഇന്നത്തെ ക്ലാസ്സിൽ നമ്മൾ ചർച്ച ചെയ്യുന്നത് സ്റ്റോക്ക് മാർക്കറ്റിലെ വളരെ പ്രധാനപ്പെട്ട, എന്നാൽ പലരും തെറ്റായി ഉപയോഗിക്കുന്ന '52 Week High/Low' എന്ന വിഷയത്തെക്കുറിച്ചാണ്.

​ഒരു ഓഹരി വാങ്ങുന്നതിന് മുൻപ് അത് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വിലയിലാണോ അതോ താഴ്ന്ന വിലയിലാണോ എന്ന് നോക്കേണ്ടത് അത്യാവശ്യമാണ്.

Palabras clave
Stock Market Malayalam, Share Market Basics, Investment Malayalam, Money Management, Personal Finance Malayalam.