Christology | Rev. Dr. James Kiliyananickal | Ep-1 | Yeshu Mahonnathan | Shalom Podcast
Christology | Rev. Dr. James Kiliyananickal | Yeshu Mahonnat... por Shalom Television
Notas del episodio
പ്രശസ്ത ദൈവശാസ്ത്രജ്ഞനും, എഴുത്തുകാരനും,വാഗ്മിയും ,ടെക്സസിലെ ശാലോം വേൾഡിൽ ഫോർമേഷൻ ഡിറക്ടറായും സേവനമനിഷ്ഠിക്കുന്ന റെവ.ഡോക്ടർ.ജെയിംസ് കിളിയനാനിക്കൽ രചിച്ച, യേശു മഹോന്നതൻ -എന്ന Sophia Books പ്രസിദ്ധീകരിച്ച, ഗ്രന്ഥത്തെ അടിസ്ഥാനമാക്കി, ശാലോം പോഡ്‌കാസ്റ്റ് അവതരിപ്പിക്കുന്ന ക്രിസ്തു വിജ്ഞാനീയ പരമ്പരയാണ് ക്രിസ്റ്റോളജി . ഈ കാലഘട്ടത്തിൽ യേശു ആരാണെന്നും, യേശുവാകുന്ന വലിയ രഹസ്യം എന്താണെന്നും, തിരുവചനത്തിന്റെയും, സഭാ പ്രബോധനങ്ങളുടെയും അടിസ്ഥാനത്തിൽ, പഠിക്കുവാനും, ധ്യാനിക്കുവാനും, നമ്മെ പ്രചോദിപ്പിക്കുന്ന ക്രിസ്തു വിജ്ഞാനീയ പരമ്പര, ക്രിസ്റ്റോളജി , ശാലോം പോഡ്‌കാസ്റ്റിലൂടെ നമുക്കായി അവതരിപ്പിക്കുന്നത് റെവ.ഡോക്ടർ.ജെയിംസ് കിളിയനാനിക്കൽ.
Christology is a special series presented by the Shalom Podcast, based on Yeshu Mahonnathan, a book written by renowned theologian, author, and speaker Rev Dr James Kiliyanan ...