GURUCHARANAM | SPIRITUAL TALK SERIES BY FR.BOBBY JOSE CAPUCHIN | EP-1 | പരിണാമം | SHALOM PODCAST
Gurucharanam | Spiritual talk series by Fr Bobby Jose Capuch... por Shalom Television
Notas del episodio
GURUCHARANAM-SPIRITUAL TALK SERIES BY FR.BOBBY JOSE CAPUCHIN
ജീവിതയാത്രയില്‍ തളരാതെ നീങ്ങാന്‍, ഇടറുന്ന പാദങ്ങള്‍ക്ക് വഴികാട്ടിയായി, മനസിന് കുളിര്‍മയേകുന്ന പ്രകാശവചനങ്ങള്‍. ക്രിസ്തുവിന്റെ സ്‌നേഹം കുളിര്‍മഴ പോലെ ഹൃദയങ്ങളെ തലോടുന്ന വചനപ്രവാഹം-ഗുരുചരണം. ശാലോം പോഡ്കാസ്റ്റില്‍. അവതരണം ഫാ. ബോബി ജോസ് കപ്പൂച്ചിന്‍.
To move tirelessly on the journey of life, as a guide for stumbling feet, words of light that can cool the mind. The love of Christ is a flow of words that touch the hearts like a cool rain - Gurucharanam. On the Shalom Podcast. Presentation by Fr.Bobby Jose Capuchin.
പരിണാമം, എന്ന വിഷയത്തെക്കുറിച്ചാണ് ഇന്ന് നമ്മൾ കേൾക്കുന്നത്. -Today we are hearing about the topic of Evolution.
GURUCHARANAM | SPIRITUAL TALK SERIES BY FR.BOBBY JOSE KATTIKADU | SHALOM PODCAST | SHALOM TV