Notas del episodio
FR DANIEL POOVANNATHIL| GOSPEL OF ST.JOHN | URAVIDANGAL | SHALOM TV PODCAST| BIBLE STUDY SERIES IN MALAYALAM
സുവിശേഷങ്ങളെ ആഴത്തിൽ അറിയാനും ,പഠിക്കാനും പ്രശസ്ത വചനപ്രഘോഷകനായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ബൈബിൾ പഠന പരമ്പര-ഉറവിടങ്ങൾ. ഈ പോഡ് കാസ്റ്റ് സീരിസിലൂടെ വിശുദ്ധ യോഹന്നാൻ എഴുതിയ സുവിശേഷമാണ് നമ്മൾ പഠിക്കുന്നത് .
A Bible study series led by renowned preacher Fr. Daniel Poovannathil to deepen your understanding and study of the Gospels -Uravidangal. Through this podcast series, we study the Gospel written by Saint John.
വിശുദ്ധ യോഹന്നാൻ്റെ സുവിശേഷം 2-ാം അദ്ധ്യായത്തിൽ 18 മുതൽ 25 വരെയുള്ള വാക്യങ്ങളാണ് ഈ എപ്പിസോഡിൽ നമ്മൾ ആഴത്തിൽ പഠിക്കുന്നത്.
In this episode, we will study in depth verses 18 to 25 of the Gospel of Saint John, chapter 2.
Palabras clave
Shalom TVBible StudyFr.Daniel PoovannathilbibleinayearchallengeWord of GodStudybibleSt.JohnGospel of St.JohnbiymalayalamUravidangal